വമ്പൻ തൊഴില്‍ അവസരവുമായി റിയാദ് എയർ: നിരവധി രാജ്യങ്ങളില്‍ ഒഴിവുകള്‍
സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ 2025 മധ്യത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ പ്രത്യേകതകളുമായി എത്തുന്ന റിയാദ് എയറില്‍ നിരവധി തൊഴില്‍ അവസരങ്ങളും ഒരുങ്ങുന്നുണ്ട്.…