സിലബസിൽ അടിമുടിമാറ്റം കൊണ്ടുവരാൻ ഒരുങ്ങി എംജി സർവകലാശാല
നാലുവർഷ ബിരുദത്തിലേക്ക് ചുവടുവെക്കുമ്പോൾ എം.ജി. സർവകലാശാലയുടെ സിലബസിൽ അടിമുടിമാറ്റം. അവയിൽ ചിലത് ഇങ്ങനെ, പുസ്തകം നോക്കി എഴുതാവുന്ന ഇന്റേണൽ പരീക്ഷ, ചില പേപ്പറുകൾക്ക് ഒബ്ജക്ടീവ് ചോദ്യങ്ങൾ മാത്രം……