• Mon. Dec 23rd, 2024

Kerala

  • Home
  • ഭൂമി വിൽപ്പന വിവാദത്തിൽ ഡിജിപിക്കെതിരെ ആഭ്യന്തരവകുപ്പ് അന്വേഷണം

ഭൂമി വിൽപ്പന വിവാദത്തിൽ ഡിജിപിക്കെതിരെ ആഭ്യന്തരവകുപ്പ് അന്വേഷണം

ഭൂമി വിൽപ്പന വിവാദത്തിൽ ആഭ്യന്തരവകുപ്പ് സംസ്ഥാന ഡിജിപി ഷെയ്ക്ക് ദർവേശ് സാഹിബിനെതിരെ അന്വേഷണം തുടങ്ങി. പരാതിക്കാരനായ ഉമർ ഷരീഫിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ രേഖകൾ ശേഖരിച്ചു.…

ഫിസിക്കൽ കെമിസ്ട്രി പേപ്പറിന്‍റെ ചോദ്യങ്ങൾ മാറി: കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി

ചോദ്യങ്ങൾ മാറിയതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി. ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്‍സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് വീഴ്ച സംഭവിച്ചത്. ഫിസിക്കൽ…

തലശ്ശേരി മാഹി ബൈപ്പാസ് ഉത്ഘാടനത്തിന് ഒരുങ്ങുന്നു

നീണ്ട കാത്തിരിപ്പിനൊടുവിൽ തലശ്ശേരി മാഹി ബൈപ്പാസ് ഉത്ഘാടനത്തിന് ഒരുങ്ങുന്നു. മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്.. മാഹി റെയിൽവേ മേൽപ്പാലത്തിന്‍റേയും ടോൾ ബൂത്തിന്‍റേയും ജോലികൾ അവസാന ഘട്ടത്തിലാണ്. മാഹിയും തലശ്ശേരിയും…

സി.ഐ.ടി.യു സെക്രട്ടറിക്ക് സസ്പെൻഷൻ; കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന്….

കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക തട്ടിപ്പ്; സി.ഐ.ടി.യു സെക്രട്ടറിക്ക് സസ്പെൻഷൻകൊച്ചി: കെ.എസ്.ആർ.ടി.സിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ. എറണാകുളം പെരുമ്പാവൂർ ഡിപ്പോയിലെ സ്പെഷ്യൽ അസിസ്റ്റന്റ് ടി.എസ്…

മുഖ്യമന്ത്രിക്കെതിരെ വാട്സാപ്പിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ചതിന് ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരിക്ക് സസ്പെൻഷൻ.

മുഖ്യമന്ത്രിക്കെതിരെ വാട്സാപ്പിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ചതിന് ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരിക്ക് സസ്പെൻഷൻ. പാതിരപ്പള്ളി ഹോംകോയിലെ ഡാറ്റ എൻട്രി ഓപ്പറേറ്റർ വി.ടി.ധനിഷ മോളെയാണ് സസ്പെൻഡ് ചെയ്തത്. READ: എമിറേറ്റിൽ…

ഉപ്പളയിൽ കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ ഒന്നര വയസുകാരന് ദാരുണാന്ത്യം.

കാസര്‍ഗോഡ് ഉപ്പളയിൽ സോങ്കാലില്‍ കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ ടയറിനടിയില്‍പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കൊടങ്ക റോഡിലെ നിസാര്‍- തസ്‌രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് അപകടത്തില്‍ മരിച്ചത്. വീട്ടുമുറ്റത്തേക്ക്…

സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ.

സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. പവന് 45,080 രൂപയാണ് വില. ഗ്രാമിന് 5,635 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1983…