ജർമ്മനിയില്‍ ജോലി നേടാം: 500 ഒഴിവ്, വിസയും ടിക്കറ്റും ഫ്രീ, 3.5 ലക്ഷം വരെ ശമ്പളം, കൊച്ചിയില്‍ അഭിമുഖം
ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കേരള സർക്കാർ പൊതു മേഖല സ്ഥാപനമായ ഒഡെപെക്മായി ചേർന്ന് ജർമ്മനിയിലേക്ക് നഴ്‌സുമാരുടെ സൗജന്യ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. 500 പേർക്ക് നിയമനം ലഭിക്കും.ജനറൽ നഴ്‌സിംഗിൽ…