2024 യുഎഇയിലെ തൊഴിലാളികൾക്ക് ഭാഗ്യ വർഷം; ശമ്പളം വർധിക്കാന്‍ പോകുന്നു
2024 ല്‍ യുഎഇയില്‍ തൊഴിലാളികള്‍ക്ക് താരതമ്യേന മികച്ച വർഷമായിരിക്കുമെന്നാണ് വിവിധ റിപ്പോർട്ടുകള്‍ കാണിക്കുന്നത്. വരുമാന വളർച്ചയിൽ സഹായിച്ച അല്ലെങ്കിൽ ഒരു ബിസിനസിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന ജീവനക്കാരുടെ ശമ്പളം…