അടിയന്തരാവസ്ഥകാലത്തെ യഥാർത്ഥ പ്രണയകഥ പറഞ്ഞ് ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രം ഉൾപ്പെടെ ധാരാളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഒരു മുത്തശ്ശി കഥ എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ്…