81.5 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ; റിപ്പോർട്ടുകൾ പുറത്ത്
എൺപത്തിഒന്ന് കോടി ഇന്ത്യക്കാരുടെ സെൻസിറ്റീവ് വിവരങ്ങൾ ഡാർക്ക് വെബിൽ പ്രചരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ലംഘനത്തെ അടയാളപ്പെടുത്തുന്നു. ഈ വിവരങ്ങൾ ഡാർക്ക്…