ആപ്പിൾ ഐ ഫോണുകൾ നിർമ്മിക്കാൻ ടാറ്റ; 125 മില്യൺ ഡോളറിന്റെ ഏറ്റെടുക്കൽ നടത്താനൊരുങ്ങി കമ്പനി
ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റ, ലോകപ്രശസ്ത സ്മാർട്ഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ഐ ഫോണുകൾ ഇന്ത്യയിൽ നിർമിക്കുവാൻ തയ്യാറെടുക്കുന്നു. ഇതിനായി ഐ ഫോൺ നിർമിക്കുന്ന, തായ്വാനിലെ വിസ്ട്രോൺ…