ഉപ്പളയിൽ കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ ഒന്നര വയസുകാരന് ദാരുണാന്ത്യം.
കാസര്‍ഗോഡ് ഉപ്പളയിൽ സോങ്കാലില്‍ കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ ടയറിനടിയില്‍പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കൊടങ്ക റോഡിലെ നിസാര്‍- തസ്‌രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് അപകടത്തില്‍ മരിച്ചത്. വീട്ടുമുറ്റത്തേക്ക്…