• Wed. Apr 30th, 2025

Trending

വെടിക്കെട്ട് അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

കാസര്‍കോട് നീലേശ്വരം ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും എസ്പിക്കും കമ്മീഷന്‍…

റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനുള്ള അമൃത് ഭാരത് കേന്ദ്രസർക്കാരിന്റെ ഗതിശക്തി മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാക്കി.

കോട്ടയം: റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനുള്ള അമൃത് ഭാരത് കേന്ദ്രസർക്കാരിന്റെ ഗതിശക്തി മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാക്കി. വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങൾ സജ്ജമാക്കുന്ന സ്റ്റേഷനുകളുടെ മേൽനോട്ടത്തിന് എ.ഡി.ആർ.എം. തസ്തികയിലുള്ള ഉദ്യോഗസ്ഥനെയും…

ലുലു ഗ്രൂപ്പിന്റെ കൊട്ടിയം, തിരുവനന്തപുരം സ്ഥാപനങ്ങളിലേക്ക് പുതിയ റിക്രൂട്ട്മെന്റ്. ഉദ്യോഗാര്‍ഥികള്‍ക്ക് ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുത്ത് ജോലി നേടാം.

ലുലു ഗ്രൂപ്പിന്റെ കൊട്ടിയം, തിരുവനന്തപുരം സ്ഥാപനങ്ങളിലേക്ക് പുതിയ റിക്രൂട്ട്മെന്റ്. ഉദ്യോഗാര്‍ഥികള്‍ക്ക് ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുത്ത് ജോലി നേടാം. തസ്തിക കാഷ്യര്‍, സെയില്‍സ്മാന്‍, സെയില്‍സ്…

3.22 ലക്ഷം ചതുരശ്രയടിയില്‍ ഒരുങ്ങുന്ന കോട്ടയം ലുലുമാള്‍ വിസ്മയമാകും

ലുലുഗ്രൂപ്പിന്റെ കീഴില്‍ കോട്ടയത്ത് പണിപൂര്‍ത്തിയാകുന്ന പുതിയ മാളിന്റെ ഉദ്ഘാടനം നവംബര്‍ അവസാന വാരം നടക്കും. ഡിസംബര്‍ പകുതിയോടെ ഉദ്ഘാടനം നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഈ തീരുമാനമാണ് ലുലുഗ്രൂപ്പ്…

പൂർണ്ണമായും കാനഡയിൽ ചിതീകരിച്ച മലയാളം ത്രില്ലർ “എ ഫിലിം ബൈ”; ചിത്രം റിലീസ് ആയി..

നവാഗതനായ ശബരീഷ് ഉണ്ണികൃഷ്ണൻ വിജയലക്ഷ്മി ആണ് ചിത്രത്തിൻ്റെ സംവിധാനം. പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച് നവാഗതനായ ശബരീഷ് ഉണ്ണികൃഷ്ണൻ വിജയലക്ഷ്മി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “എ ഫിലിം…

മോഹവിലയിൽ പുതിയ 350 സിസി ബുള്ളറ്റ്

രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ജനപ്രിയ ബൈക്ക് ബുള്ളറ്റ് 350-ൻ്റെ പുതിയ ബറ്റാലിയൻ ബ്ലാക്ക് കളർ വേരിയൻ്റ് അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചുത്. ഇതിൻ്റെ…

പാറക്കൂട്ടം ഇടിഞ്ഞുവീണു, കക്കയം ഡാം സൈറ്റിൽ ഗതാഗത തടസ്സം

കോഴിക്കോട് കക്കയം ഡാം സൈറ്റിലെ റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീണു. വനംവകുപ്പിന്‍റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനും ഒന്നാം വളവിനും ഇടയിലാണ് സംഭവം. വിനോദ സഞ്ചാരികളും കെഎസ്ഇബി,…

സൗജന്യ കോളും ഇന്‍റര്‍നെറ്റും എസ്എംഎസും പ്രഖ്യാപിച്ച് ബിഎസ്എന്‍ എൽ: വയനാട് ദുരന്തം

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈക്ക് കൂടുതല്‍ ആശ്വാസവുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രക്ഷാപ്രവര്‍ത്തനത്തിന് സഹായകമാകുന്ന രീതിയില്‍ സൗജന്യ കോളും ഡാറ്റയും മെസേജ് സൗകര്യവും ബിഎസ്എന്‍എല്‍…

വയനാട് ദുരന്തം: മരണം 292 ആയി ഉയർന്നു, രക്ഷാപ്രവര്‍ത്തനം ഊ‍ർജ്ജിതം…

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ കൂടുന്നു. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ്…

രക്ഷാപ്രവർത്തനം വേഗത്തിലാക്കും; ‘ബെയിലി പാലത്തിനുള്ള സാമഗ്രികൾ ഉച്ചയോടെ എത്തും’; റവന്യൂ മന്ത്രി

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിർമാണത്തിനുളള സാമഗ്രികൾ ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്ന് റവന്യൂ മന്ത്രി കെ…