എലൈറ്റ് ക്ലബില്‍ ദുല്‍ഖറും, ഒടുവില്‍ സ്വപ്‍ന നേട്ടം, ലക്കി ഭാസ്‍കറുടെ കളക്ഷൻ മാന്ത്രിക സംഖ്യയില്‍
മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. ഭാഷാഭേദമന്യേ ദുല്‍ഖര്‍ ചിത്രത്തിന് സ്വീകാര്യതയുണ്ട്. പാൻ ഇന്ത്യൻ താരമാകാൻ ദുല്‍ഖറിന് ചിത്രത്തിന്റെ വിജയം സഹായിക്കും. ലക്കി ഭാസ്‍കര്‍…