യുകെ യിലെ മികച്ച ശമ്പളം ഉള്ള ജോലികൾ;പ്രതിവർഷം 95 ലക്ഷം വരെ
യുകെയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് സമീപകാലത്ത് ഉണ്ടായത്. മികച്ച ജോലി അവസരങ്ങളും ജീവിത സാഹചര്യവും തന്നെയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. എന്നാൽ ഉയർന്ന വിദ്യാഭ്യാസ…