World Cup 2023: റെക്കോഡിട്ട് ഇന്ത്യ! ചരിത്രത്തിൽ ആദ്യം
ഇന്ത്യ ഏകദിന ലോകകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കഴവേക്കുന്നത്. നെതര്‍ലന്‍ഡ്‌സിനെതിരേ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യുകയാണ്. ബംഗളൂരുവിലെ ചെറിയ മൈതാനത്ത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം…