റിസർവ് ബാങ്കിൻ്റേത് തെറ്റായ സിദ്ധാന്തമെന്ന് പീയൂഷ് ഗോയൽ; പലിശ നിരക്ക് കുറയ്ക്കണമെന്ന് അഭ്യർത്ഥന
ദില്ലി: റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം പരിഗണിച്ച് പലിശനിരക്ക് തീരുമാനിക്കുന്നത് തെറ്റായ സിദ്ധാന്തമാണെന്നും, പണനയം തീരുമാനിക്കുന്നതിനായി ഡിസംബറിൽ…