രാമക്കൽമേട്ടിൽ വിനോദസഞ്ചാരികൾക്ക് ക്രൂരമർദ്ദനം: ഛായാഗ്രഹകൻ അബ്ദുൾ ശുക്കുറിനും കുടുംബത്തിനുമുൾപ്പടെ 12 പേർക്ക് പരിക്ക്…
ക്രിസ്മസ് ദിനത്തിൽ നാട് കാണാനെത്തിയ ഛായാഗ്രഹകൻ ഹുസ്സൈൻ അബ്ദുൾ ശുക്കുറിനെയും കുടുംബത്തേയും കുടെ ഉണ്ടായിരുന്നവരെയും ഇടുക്കി രാമക്കൽമേട്ടിലെ ഹോം സ്റ്റേ ഉടമയയുടെ നേതൃത്വത്തിൽ വളഞ്ഞിട്ട് ആക്രമിച്ചു. രാത്രി…