യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു…
തിരുവനന്തപുരം: യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്‍റ്. 100 ഒഴിവുകളാണുള്ളത്. നഴ്സിംഗ് ബിരുദവും ഐസിയു,…