ആരോഗ്യരക്ഷയ്ക്ക് ആയുർവേദം; വിവിധ പദ്ധതികളുമായി കോട്ടയം ജില്ലാ പഞ്ചായത്ത്
കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാലാനുസൃത നവീകരണം ലക്ഷ്യമാക്കി വികസന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. ആശുപത്രിയിൽ നിലവിലുള്ള ആരോഗ്യ സുരക്ഷാ പദ്ധതികൾക്ക്…