കമല്‍ ഹാസന്‍-മണിരത്‌നം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്; ആവേശത്തോടെ ആരാധകർ
നീണ്ട ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തെ വലിയ പ്രതീക്ഷകളോടെയാണ് സിനിമാലോകം നോക്കി കാണുന്നത്. 1987-ൽ മണിരത്നം സംവിധാനം ചെയ്ത ‘നായകനാ’ണ് ഇതിന്…