തിരുവനന്തപുരം, കാട്ടാക്കടയിൽ കോളജ് വിദ്യാർഥിനി KSRTC ബസിടിച്ച് മരിച്ചു. കാട്ടാക്കട ബസ് ഡിപ്പോയിലാണ് അപകടം. അമിത വേഗതയിൽ എത്തിയ KSRTC ബസ് കെട്ടിടത്തിനുള്ളിൽ നിന്ന് ഒന്നാം വർഷ ബിരുദ വിദ്യാർഥിനി അബന്യയെ ഇടിക്കുകയായിരുന്നു.
READ:ക്രൂഡോയിൽ വില വീണ്ടും ഉയരുമോ? സൗദി അറേബ്യ വിതരണം ചുരുക്കിയത് 2024ലേക്കും നീട്ടുമോ?
തുടർന്ന് ബസ് തൂണിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവർ രാമചന്ദ്രൻ നായർ ബസിൽ നിന്ന് ഇറങ്ങിയോടി. അപകടത്തിന് പിന്നാലെ വിദ്യാർഥിൾ ബസ് സ്റ്റാൻഡിൽ പ്രതിഷേധിച്ചു.